No special security and special consideration for Trupti Desai for her Sabarimala Visit
എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന ഒന്നും നല്‍കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. തൃപ്തി അയച്ച കത്തിന് മറുപടി പോലും സര്‍ക്കാര്‍ അയക്കില്ല. ശബരിമലയില്‍ എത്തുന്ന മറ്റ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സംരക്ഷണം തൃപ്തി ദേശായിക്ക് നല്‍കുകയും ചെയ്യും.
#Sabarimala